എച്ച്.ബി ഹൈപ്പര്‍ സ്പോര്‍ട്ട് (ഹെല്‍മറ്റ്സ് ആന്‍ഡ് ബൈക്ക് ആക്സസറീസ്) ഒപെസ് ബേക്ക്സ് ആന്‍ഡ് റസ്റ്റോറന്റ് എരഞ്ഞിപ്പാലം, മുക്കം ടയേര്‍സ്, ഈസ്റ്റ് നടക്കാവ് എന്നീ സ്ഥാപനങ്ങളുടെ ഉടമകള്‍ക്കെതിരെ വിവിധ തൊഴില്‍ നിയമ ലംഘനങ്ങളുടെ പേരില്‍ പിഴ ചുമത്തി. കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സിയല്‍ എസ്റ്റാബ്ലിഷ്മെന്റ്, മിനിമം വേജസ് എന്നീ നിയമങ്ങള്‍ പ്രകാരം കോഴിക്കോട് ഒന്നാം സര്‍ക്കിള്‍ അസി. ലേബര്‍ ഓഫീസര്‍ നല്‍കിയ കേസിലാണ് കോഴിക്കോട് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 4 കോടതി വിധിപറഞ്ഞത്.
Tags:
FINE