തിരുവമ്പാടി നിയോജക മണ്ഡലം LDF സ്ഥാനാർത്ഥി ലിൻ്റോ ജോസഫ് വരണാധികാരിയായ ജില്ലാ സപ്ലൈ ഓഫീസർ ശ്രീ.ശശിധരൻ വി.കെ.മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

 

**

രാവിലെ 11.30 നാണ് പത്രിക നൽകിയത്. മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്.

      LDF നേതാക്കളായ T. വിശ്വനാഥൻ, വി.കുഞ്ഞാലി, വി.കെ.വിനോദ്, ജോളി ജോസഫ്, വി.വസീഫ്, ദിപു പ്രേംനാഥ് എന്നിവരോടൊപ്പമാണ് ലിനേറൊ പത്രികാ സമർപ്പണത്തിനെത്തിയത്.


Post a Comment

Previous Post Next Post