ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (വ്യാഴം) വൈദ്യുതി മുടങ്ങും

 

കോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ വ്യാഴാഴ്ച വൈദ്യുതി മുടങ്ങും.


7.00 am - 3.00 pm കപ്പുറം, കണ്ണോറക്കണ്ടി, മാളൂർമൽ, കപ്പുറം നഴ്സറി പരിസരം. 


7.00 am - 4.00 pm ചങ്ങരംകുളം, കായക്കൊടി കനാൽ, കായക്കാെടി. യു.പി സ്കൂൾ പരിസരം, നേനാേൽ താഴെ, ഹൈക്കൽ താഴെ. 


7.30 am - 3.30 pm കുറ്റ്യാടി ജങ്ഷൻ മുതൽ േഹാസ്പിറ്റൽ വരെ. 


8.00 am - 12.00 pm ഡോൻ ബോസ്കോ, പാറമ്മൽ. 


8.00 am - 3.00 pm മഹിമ, കടിയങ്ങാട് ടൗൺ, കണ്ണോത്ത് കുന്ന്, എരവട്ടൂർ കയ്യേലി,പേരാമ്പ്ര ഹെെസ്കൂൾ, ചേർമല. 


8.00 am - 5.00 pm കക്കാട് മുതൽ പേരാമ്പ്ര ബസ്സ്റ്റാൻഡ് വരെ, ചെമ്പ്ര റോഡ് മുതൽ ഇ.എം.എസ് ഹോസ്പിറ്റൽ വരെ 


9.00 am - 2.00 pm കല്ലാനോട് , തൂവകടവ്, മുത്തച്ചിപ്പാറ, കാനാട്ട്, പൂവ്വത്തും ചോല, മണിച്ചേരി, താലിടം, താന്നിയാംകുന്ന്. 


9.00 am - 5.00 pm കരിയാത്തുംപാറ, തോണിക്കടവ്, കിളികുടിക്കി, ഇരുപെത്തെട്ടാം മൈൽ, മുപ്പതാംമൈൽ. 


10.00am - 5.30 pm കച്ചേരി, യുനാനി, മിനി പഞ്ചാബ്, മംഗലശ്ശേരി തോട്ടം, ചേന്ദമംഗലൂർ.

Post a Comment

Previous Post Next Post