ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (വെള്ളി) വൈദ്യുതി മുടങ്ങും.


കോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.


വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ: 


9AM-6PM വെസ്റ്റ് കല്ലായി, മണന്തല, പള്ളിക്കണ്ടി.

8AM- 6PM മുത്താലം, കയ്യേലിക്കൽ, മണാശ്ശേരി, വെസ്റ്റ് മാമ്പറ്റ, കരിയാ കുളങ്ങര.

8AM-5PM കുറ്റിപാല, കയ്യിട്ടാപൊയിൽ.

7AM-2PM ജാതിയേരി, ഓതിയിൽ, കല്ലുമ്മൽ, കോമ്പിമുക്ക്, വളയം, പുളിയാവ്, കൊറവന്തേരി

7AM- 3PM വള്ളിൽ വയൽ, കൊന്നക്കൽ, പരപ്പിൽ, വള്ളിയോത്തു.

8AM-2PM പേരാമ്പ്ര ഹൈസ്കൂൾ, സീഡ് ഫാം, എരവട്ടൂർ, ചേർമല കോളനി 


പ്രത്യേക അറിയിപ്പ് 

21/05/2021 വെള്ളിയാഴ്ച 110 കെ.വി കുന്നമംഗലം സബ്സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അന്നേദിവസം രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ കുന്നമംഗലം, കട്ടാങ്ങൽ, മുക്കം, പന്നിക്കോട്, കൂമ്പാറ, തിരുവമ്പാടി, ഓമശ്ശേരി എന്നീ സെക്ഷൻ ഓഫിസുകൾക്ക് കീഴിലുള്ള ഉപഭോക്താക്കൾക്ക് പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

Post a Comment

Previous Post Next Post