ജില്ലയിലെ വിവിധയിടങ്ങളിൽ നാളെ (ശനി) വൈദ്യുതി മുടങ്ങും

 

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വൈദ്യുതി മുടങ്ങും.


രാവിലെ ഏഴ് മുതൽ രണ്ട് വരെ: പയംതൊങ്ങ്, കുറ്റിപ്രം, വരിക്കോളി ഒമ്പതുകണ്ടം, പൂശാരിമുക്ക്, ചേലക്കാട്, മാണിക്കോത്ത്, തയ്യുള്ളതിൽ

രാവിലെ ഏഴ് മുതൽ മൂന്ന് വരെ: കോട്ടക്കുന്ന്, വടക്കേ കാവുമ്പുറം, മണിച്ചേരി

രാവിലെ ഏഴ് മുതൽ നാല് വരെ:കുട്ടൂർ, ജാതിയൂർ, ചങ്ങരംകുളം

രാവിലെ എട്ട് മുതൽ രണ്ട് വരെ: പൂലോട്, നാലേക്ര, കല്ലോട്, കല്ലൂർക്കാവ്, കെ.കെ. മുക്ക്, മൂരികുത്തി, നാഗത്തുപള്ളി, പേരാമ്പ്ര മിനിസിവിൽസ്റ്റേഷൻ പരിസരം, പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റൽ പരിസരം

രാവിലെ 8.30 മുതൽ നാല് വരെ:പറമ്പടം, ആപ്പറ്റ, കോഴികുളം, അക്കിനാരി

രാവിലെ എട്ട് മുതൽ അഞ്ച് വരെ:പള്ളിക്കടവ്, വാര്യപ്പാടം

Post a Comment

Previous Post Next Post