ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും


കോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ ഞായറാഴ്ച വൈദ്യുതി മുടങ്ങും. 

രാവിലെ 7.30 മുതൽ 3.30 വരെ:കുറ്റിയാടി ഹോസ്പിറ്റൽ മുതൽ കടയിക്കൽചാൽ വരെ 

എട്ട് മുതൽ ആറ് വരെ: കാരമൂല, കൽപ്പൂര്, വല്ലത്തായ് പാറ, തേക്കുംകുറ്റി, തോട്ടക്കാട്, ഊരാളിക്കുന്ന്, മുരിങ്ങമ്പ്രായ്, പാറത്തോട്, കുറ്റിപ്പറമ്പ്, ആനയാംകുന്ന്. 

എട്ടു മുതൽ 12 വരെ: മീഡിയവൺ, മൈലാടിക്കുന്ന്, മൈലാടിത്താഴം. 

എട്ടു മുതൽ നാലു വരെ:തടപറമ്പ് സ്കൂൾ, മാണിയംപള്ളി പരിസരം. 

എട്ടു മുതൽ രണ്ടു വരെ: മൂഴിക്കൽ, മൂഴിക്കൽ ബ്രിഡ്ജ് പരിസരം, വള്ളത്ത്, ആനക്കയം റോഡ്.

Post a Comment

Previous Post Next Post