മലയാളി യുവതി ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ചു


ഒമാനിൽ നെഴ്സ് ആയി ജോലി ചെയ്യുന്ന കൂരാച്ചുണ്ട് സ്വദേശിനി രമ്യയാണ് കോവിഡ് ബാധിച്ച് മരിച്ചത്. 

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായി സേവനമനുഷ്ടിച്ചിട്ടുണ്ട്. യുഎൻഎ സജീവാംഗമായിരുന്നു.

ബാലുശ്ശേരി സ്വദേശിയായ റജുലാൽ ആണ് ഭർത്താവ്. ഒരു മകളുണ്ട്.

Post a Comment

Previous Post Next Post