നാളെ വൈദ്യുതി മുടങ്ങും


കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.

രാവിലെ 7 മുതൽ 3 വരെ: കോട്ടൂർ, ജാതിയൂർ, ചങ്ങരംകുളം, നാരിയച്ചാലിൽ, നെട്ടോടി താഴം, എരവനൂർ, പൂവ്വാട്ട് താഴം, മുക്കാളിത്താഴം, പാലത്ത്, ഊട്ട്കുളം, പുളിബസാർ, കുമാരസ്വാമി, വയലോറ.

രാവിലെ 8 മുതൽ 10.30 വരെ: വടയം നെല്ലിക്കണ്ടി മുതൽ പൂക്കോട്ടും പൊയ്യിൽ വരെ. 

രാവിലെ 8 മുതൽ 2 വരെ: മാനത്താനത്ത്, ചേരുംച്ചാൽ, തോട്ടാംപറമ്പ്, സി.ഡബ്ല്യു.ആർ.ഡി.എം. ക്വാട്ടേഴ്‌സ്, ഐ.ഐ.എം റെസിഡൻഷ്യൽ.

രാവിലെ 8 മുതൽ 4 വരെ: ഹിന്ദുസ്ഥാൻ റോഡ് സ്റ്റാർ ഏരിയ. 

രാവിലെ 8 മുതൽ 5 വരെ: വലിയവീട്ടിൽ, മാവരുകണ്ടി.

രാവിലെ 8.30 മുതൽ 5.30 വരെ: പിഷാരികാവ്, പാറമ്മൽ, എടക്കാട്, പുനത്തിൽ ടെമ്പിൾ. 

രാവിലെ 9 മുതൽ 2 വരെ: പൂഷാരിക്കാവിന്റെ പരിസരം, നെല്ലിക്കോട് ഹൗസിങ്‌ കോളനി, നെല്ലിക്കോട് സ്കൂൾ പരിസരം.

രാവിലെ 11 മുതൽ 5.30 വരെ: ഐ.ഐ.എം. അക്കാദമി, സി.ഡബ്ല്യു.ആർ.ഡി.എം, പൈങ്ങോട്ട് പുറം, ആനശ്ശേരി

Post a Comment

Previous Post Next Post