കോഴിക്കോട് ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ചൊവ്വ) വൈദ്യുതി മുടങ്ങും



കോഴിക്കോട്: ചൊവ്വാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ: 

7.00 am-12.00 pm കാഞ്ഞി കാവ്

7.00 am-3.00 pm കൂട്ടൂര്, ജാതിയൂർ, ചങ്ങരംകുളം, മണ്ണാംകണ്ടി താഴം, മനക്കൽ താഴം, നെല്ലിയാത്ത് താഴം

7.30 am-4.00 pm കരുവാരപൊറ്റമ്മൽ, മുട്ടാഞ്ചേരി, കീഴുപറമ്പ്, എൻ.സി താഴം, മുക്കടങ്ങാട്, പൊയിൽതാഴം.

8.00 am-4.00 pm ചരപ്പറമ്പ്, പാലോറതാഴെ, കാരങ്ങാേട്ട്താഴെ, കുഴിക്കാട്ട് പാലം, കോതോട്, മാമ്പിലാട്.

8.00 am-5.00 pm കുളിമാട് കടവ് ഭാഗം, തറി മറ്റം, നെല്ലാനിച്ചാൽ, വഴിക്കടവ്.

8.00 am-5.30 pm മുക്കിൽ, വെള്ളലശ്ശേരി, ഉരുണ്യമാക്കൽ, പാറക്കണ്ടി, മൂലത്തോട്, നായർകുഴി, ഏരിമല, ചോലയിൽ.

8.00 am-6.00 pm സണ്ണിപ്പടി, തോട്ടക്കാട്, തേക്കുംകുറ്റി.

9.00 am- 4.00 pm ജയിൽ റോഡ്, താലൂക്ക് റാേഡ്,

10.00 am-1.00 pm പുതിയ ബസ്സ്റ്റാൻഡ്, മർകസ് കോംപ്ലക്സ്, കാലിക്കറ്റ് ടവർ.

12.00 pm-3.00 pm ഉള്ളിയേരി, എം.ഡിറ്റ് പരിസരം.

Post a Comment

Previous Post Next Post