തിങ്കളാഴ്ച മുതൽ കോഴിക്കോട്-വയനാട് റൂട്ടിൽ KSRTC ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ ആരംഭിക്കുന്നു


കോഴിക്കോട്:കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വയനാട്ടിൽ നിന്നും കോഴിക്കോടേക്കും കോഴിക്കോട് നിന്ന് വായനാട്ടിലേക്കും 14/06/2021  തിങ്കളാഴ്ച മുതൽ ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ ആരംഭിക്കുന്നു .

വയനാട്ടിൽ നിന്നും കോഴിക്കോടേക്കുള്ള സർവീസുകൾ 

A)സുൽത്താൻ ബത്തേരി - കോഴിക്കോട് ഫാസ്റ്റ് പാസഞ്ചർ 
വഴി : മീനങ്ങാടി, കൽപ്പറ്റ , താമരശ്ശേരി , സിവിൽ 

1)രാവിലെ 07.30 മണിയ്ക്ക് 
2)വൈകീട്ട് 04.00  മണിയ്ക്ക് 

B)മാനന്തവാടി - കോഴിക്കോട് ഫാസ്റ്റ് പാസഞ്ചർ 
വഴി : നാലാം മൈൽ, പനമരം, കൽപ്പറ്റ , താമരശ്ശേരി , സിവിൽ 

1)രാവിലെ 07.45 മണിയ്ക്ക് 
2)വൈകീട്ട് 04.30  മണിയ്ക്ക് 

C)കൽപ്പറ്റ - കോഴിക്കോട് ഫാസ്റ്റ് പാസഞ്ചർ 
വഴി : താമരശ്ശേരി, സിവിൽ 

1)വൈകീട്ട് 05.00  മണിയ്ക്ക് 

കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള സർവീസുകൾ 

A)കോഴിക്കോട് - സുൽത്താൻ ബത്തേരി ഫാസ്റ്റ് പാസഞ്ചർ 
വഴി : സിവിൽ, താമരശ്ശേരി, കൽപ്പറ്റ , മീനങ്ങാടി

1)രാവിലെ 07.00 മണിയ്ക്ക് 
2)വൈകീട്ട് 04.00 മണിയ്ക്ക് 

B)കോഴിക്കോട് - മാനന്തവാടി ഫാസ്റ്റ് പാസഞ്ചർ 
വഴി : സിവിൽ, താമരശ്ശേരി, കൽപ്പറ്റ , പനമരം, നാലാം മൈൽ 
1)രാവിലെ 06.30 മണിയ്ക്ക് 
2)വൈകീട്ട് 04.30 മണിയ്ക്ക്

C)കോഴിക്കോട് - കൽപ്പറ്റ ഫാസ്റ്റ് പാസഞ്ചർ 
വഴി : സിവിൽ, താമരശ്ശേരി

1)രാവിലെ 07.30 മണിയ്ക്ക് 

നോട്ട് : ഇത് കൂടാതെ വയനാട്ടിൽ നിന്നും കോഴിക്കോട് തൃശൂർ ഭാഗത്തേക്ക് താഴെ പറയുന്ന സൂപ്പർ ഫാസ്റ്റ് സർവീസുകൾ ഉണ്ടായിരിക്കുന്നതാണ് 

A)07.30 കൽപ്പറ്റ - കോഴിക്കോട് തൃശൂർ സൂപ്പർ ഫാസ്റ്റ് 
B)08.30 മാനന്തവാടി - കോഴിക്കോട് - കോട്ടയം സൂപ്പർ ഫാസ്റ്റ്
C)10.00 സുൽത്താൻ ബത്തേരി - കോഴിക്കോട് - എറണാകുളം സൂപ്പർ ഫാസ്റ്റ്
D)11.00 സുൽത്താൻ ബത്തേരി - കോഴിക്കോട് - തിരുവനന്തപുരം സൂപ്പർ എക്സ്പ്രസ്

Post a Comment

Previous Post Next Post