മിൽമയുടെ മലബാർ മേഖലാ ടോൾഫ്രീ കസ്റ്റമർ കെയർ സർവീസ് ആരംഭിച്ചു



മിൽമയുടെ മലബാർ മേഖലാ ടോൾഫ്രീ കസ്റ്റമർ കെയർ സർവീസ് കോഴിക്കോട് കുന്ദമംഗലം എം ആർ ഡി എഫിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം നിർവഹിച്ചു. 

കർഷകരും ഉപഭോക്താക്കളും മലബാർ യൂണിയനെ അടുത്തറിയാനും വിപണിയുമായി ബന്ധപ്പെട്ട ഉപഭോക്താക്കൾക്ക്‌ മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിനുമായി ടോൾഫ്രീ കസ്റ്റമർ കെയർ നമ്പർ 18008890230 പരമാവധി പ്രയോജനപെടുത്തണം

Post a Comment

Previous Post Next Post