ഗതാഗതം നിയന്ത്രണം


തിരുവമ്പാടി:തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ഫാത്തിമ എസ്റ്റേറ്റ് തോട്ടുമുക്കം റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുളള വാഹന ഗതാഗതം ഇന്ന് (ആഗസ്റ്റ് 11) മുതല്‍ പ്രവൃത്തി തീരുന്നതുവരെ നിയന്ത്രിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഈ റോഡിലൂടെയുളള ഗതാഗതം കാരമൂല ജംഗ്ഷന്‍ തേക്കം കുറ്റി - മരഞ്ചാട്ടി റോഡ് വഴിയും ഗോതമ്പ് റോഡ് - പുതിയനിടം റോഡ് വഴിയും തിരിച്ചുവിട്ടിരിക്കുന്നു.

Post a Comment

Previous Post Next Post