മൂന്നു ദിവസം ജലവിതരണം മുടങ്ങും



കോഴിക്കോട്: പെരുവണ്ണാമൂഴി ജലശുദ്ധീകരണശാലയിൽനിന്നുള്ള ജലവിതരണപൈപ്പിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ചവരെ മൂന്നുദിവസത്തേക്ക് കോഴിക്കോട് കോർപ്പറേഷനിലും ബാലുശ്ശേരി, നന്മണ്ട, കാക്കൂർ, പെരുമണ്ണ, ഒളവണ്ണ, ബേപ്പൂർ, ചെറുവണ്ണൂർ, കടലുണ്ടി, കക്കോടി, കുന്ദമംഗലം, നരിക്കുനി, കുരുവട്ടൂർ, തലക്കുളത്തൂർ പഞ്ചായത്തുകളിലും ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

Post a Comment

Previous Post Next Post