ഓവര്‍സിയര്‍ നിയമനം


കോഴിക്കോട്; റോഡ് ഫണ്ട് ബോര്‍ഡ് കോഴിക്കോട് നഗരപാതാ വികസന പദ്ധതിയുടെ എരഞ്ഞിപ്പാലം ഓഫീസിലേക്ക് ഓവര്‍സിയര്‍ തസ്തികയില്‍ ഗവ. സര്‍വ്വീസില്‍ നിന്നും വിരമിച്ച രണ്ടു പേരെ ദിവസവേതനാടിസ്ഥാനത്തില്‍ ആവശ്യമുണ്ട്. അപേക്ഷ പ്രോജക്ട് മാനേജര്‍, കേരളാ റോഡ് ഫണ്ട് ബോര്‍ഡ്, 5/1104, സദനം റോഡ് എറഞ്ഞിപ്പാലം 673020 എന്ന വിലാസത്തില്‍ 10 ദിവസത്തിനകം സമര്‍പ്പിക്കണം. ഫോണ്‍ : 0495 2379323.


Post a Comment

Previous Post Next Post