വയനാട് ചുരത്തിൽ ഗതാഗത നിയന്ത്രണം


താമരശ്ശേരി:ദേശീയപാത 766-ലെ താമരശ്ശേരി ചുരത്തില്‍ റോഡിന്റെ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ ഡിസംബർ 8 മുതല്‍ഡിസംബർ 10 വരെ ചുരത്തില്‍ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ദേശീയപാത എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Post a Comment

Previous Post Next Post