തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ സിറ്റിങ്ങ് 19ന്



കൊടുവളളി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ ജനുവരി 19 ന് കൊടുവളളി ബ്ലോക്ക് പഞ്ചായത്തില്‍ രാവിലെ 11 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ സിറ്റിങ്ങ് നടത്തും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ നേരിട്ട് സ്വീകരിക്കുമെന്ന്  ഓംബുഡ്സ്മാന്‍ അറിയിച്ചു.

Post a Comment

Previous Post Next Post