ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (ഞായർ) വൈദ്യുതി മുടങ്ങും


കോഴിക്കോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച്ച വൈദ്യുതി മുടങ്ങും.

8 am to 12 noon


  • വടകര ബീച്ച് സെക്ഷൻ പരിധിയിൽ പൂർണ്ണമായും
  • വടകര സൗത്ത് സെക്ഷൻ പരിധിയിൽ പൂർണ്ണമായും
  • വടകര നോർത്ത് സെക്ഷൻ മേലടി, പുതു പണം, കരിമ്പന പാലം, വടകര ടൗൺ ഫീഡറുകൾ പോകുന്ന ഭാഗങ്ങൾ പൂർണമായും
  • മുട്ടുങ്ങൽ സെക്ഷൻ പരിധിയിൽ വീരഞ്ചേരി, പെരുവാട്ടുംത്താഴെ, പുഞ്ചിരിമിൽ, ചോറോട്, ചേന്നമംഗലം, കൈനാട്ടീ, മാങ്ങോട്ട് പാറ, പുരിയാടി, പള്ളിത്താഴെ, മീത്തലങ്ങാടി, പാർക്കോ ഹോസ്പിറ്റൽ ഭാഗങ്ങൾ പൂർണ്ണമായും
  • തിരുവള്ളൂർ സെക്ഷൻ പരിധിയിൽ എരഞ്ഞി മുക്ക്, തൂവാറക്കുന്ന്, തോടന്നൂർ ടൗൺ, പയൽ, മായംങ്കുളം, കീഴൽപ്പള്ളി, ചെക്കോത്തിബസാർ, കീഴൽ സ്ക്കൂൾ, പൊന്നിയത്ത് സ്കൂൾ


8 am to 3 pm


  • വടകര നോർത്ത് സെക്ഷൻ പരിധിയിൽ മൂഴിയോട്ട്ത്താഴെ, ചേരി പൊയിൽ, അരൂറാമല, കൊളത്തൂർ

8 am to 5 pm


  • മുക്കം സെക്ഷൻ പരിധിയിൽ ടെലിഫോൺ എക്സ്ചേഞ്ച്, അഭിലാഷ് ജംഗ്ഷൻ , മുക്കം ആലിൻ ചുവട്, ബൈപാസ് റോഡ്, മുക്കം അരീക്കോട് റോഡ്





9 am to 5 pm


  • കോവൂർ സെക്ഷൻ പരിധിയിൽ . അമ്പലക്കോത്ത്, അരീക്കൽ, ദേവഗിരി, സേവിയോ സ്കൂൾ പരിസരം, മെഡിക്കൽ ൽ കോളെജ് പരിസരം, കള്ളിച്ചുവട്

Post a Comment

Previous Post Next Post