ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (വെള്ളി) വൈദ്യുതി മുടങ്ങും


കോഴിക്കോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളിഴാഴ്ച്ച വൈദ്യുതി മുടങ്ങും.

7.30 am - 10.30 am 
  • കോവൂർ സെക്ഷൻ: ചേവായൂർ, ഗുഡ് എർത്ത്, എച്ച്ടി-ടെലി ഫോൺ എക്സ്ചേഞ്ച് പ്രൈവറ്റ്, കോവൂർ, കോവൂർ ക്ഷേത്രം
7.30 am - 11.00 am 
  • മുക്കം സെക്ഷൻ: അലീന ക്രഷർ എസ് ബെൻഡ്, എച്ച്ടി-കുളിർമ ക്രഷർ, എച്ച്ടി-പാറത്തോട് ഗ്രാനൈറ്റ്, എച്ച്ടി-പ്രൊഫൈൽ ഗ്രാനൈറ്റ്, എച്ച്ടി-ട്രിസ്റ്റാർ സ്റ്റോൺ ക്രഷർ, മിൽമ ജംഗ്ഷൻ, പാറത്തോട്, പാറത്തോട് ചർച്ച്
7.30 am - 3.00 pm 
  • മുക്കം സെക്ഷൻ: ഓടത്തെരു, ലങ്ക ക്രഷർ, മോലിക്കാവ്, മോയില്ലത്ത് ജങ്ഷൻ, മാന്ത്ര. 
8.00 am - 1.00 pm 
  • കോവൂർ സെക്ഷൻ: സരോജ്
8.00 am - 6.00 pm 
  • തിരുവമ്പാടി സെക്ഷൻ: എളന്തുകടവ്, ജോയ് റോഡ്, കൊടക്കാട്ടുപാറ എൽ-വീട്, കൊടക്കാട്ടുപാറ, മേലേടംകുന്ന്, മുരിക്കിന്തോടി, പള്ളിപ്പടി, പത്തയപ്പാറ, പുല്ലൂരാംപാറ മലബാർ, പുല്ലൂരാംപാറ മിൽ, പുല്ലൂരാംപാറ ടെലഫോൺ എക്സ്ചേഞ്ച്,  പുല്ലൂരാംപാറ ടവർ, മേലെ പൊന്നങ്കയം, മുളങ്കടവ്, പൊന്നങ്കയം
8.30 am - 12.00 pm 
  • തിരുവമ്പാടി സെക്ഷൻ: ആനക്കാംപൊയിൽ ടവർ, ആനക്കാംപൊയിൽ ടൗൺ, അരിപ്പാറ റിസോർട്ട്, ചെറുശ്ശേരി, കക്കാട്ടുപാറ, കളരിക്കൽ, കല്ലോലിപ്പടി, കരിമ്പ് ടൗൺ, കെടിസി പടി, മൈനവളവ്, മുത്തപ്പൻപുഴപ്പുരപ്പ്,
8.00 am - 2.00 pm 
  • പേരാമ്പ്ര സൗത്ത് സെക്ഷൻ: കൈതക്കൽ ടവർ, കൈതക്കൽ, കൈതക്കൽ ഗ്ലോസി


8.30 am - 5.30 pm 
  • കൂട്ടാലിട സെക്ഷൻ: പാവുക്കണ്ടി, തെക്കേയിൽ മുക്ക് 
  • കുന്ദമംഗലം സെക്ഷൻ: ഒവ്വുങ്ങര. 
9.00 am - 1.00 pm 
  • അരീക്കാട് സെക്ഷൻ : ഉടുമ്പ്ര, ഉടുമ്പ്ര പാലം. 
9.30 am - 11.00 am 
  • കോവൂർ സെക്ഷൻ: സിഎച്ച് സെന്റർ, ഹിൽ വ്യൂ, ഇൻസിനേറ്റർ
9.30 am - 3.00 pm 
  • നരിക്കുനി സെക്ഷൻ: കാര്യാട്ടുമല, മുക്കാളിത്താഴം, തുവത്താഴം
10.00 am - 2.00 pm 
  • കോവൂർ സെക്ഷൻ: അലക്സാണ്ടർ ലെയ്ൻ, കല്ലിക്കുന്ന്, KSHB നമ്പർ-1, KSHB നമ്പർ-2, KSHB നമ്പർ-3, ടേസ്റ്റ് ബേക്കറി
11.00 am - 3.00 pm 
  • മുക്കം സെക്ഷൻ: ബിജു തൊണ്ടിമ്മേൽ, എച്ച്ടി-തിരുവമ്പാടി എസ്റ്റേറ്റ്, കാരമൂല അമ്പലം, കൂടങ്ങര മുക്ക്, മണ്ണാർക്കുന്ന്, മരക്കാട്ടുപുറം, നെല്ലിക്കുട്ട്, തിരുവമ്പാടി എസ്റ്റേറ്റ്, തൊണ്ടിമാൽ
11.00 am - 12.00 pm 
  • കോവൂർ സെക്ഷൻ: പെരുമ്പള്ളിക്കാവ്, താഴെവയൽ, മായനാട് സ്കൂൾ, ഒഴുക്കര, പാലക്കോട്ടുവയൽ
12.00 pm - 2.00 pm 
  • നരിക്കുനി സെക്ഷൻ: എരവന്നൂർ

Post a Comment

Previous Post Next Post