തീവണ്ടികളിൽ ജനറൽ കോച്ചുകൾ മാർച്ച് 10 മുതൽ പുനഃസ്ഥാപിക്കും



ചെന്നൈ: എല്ലാ തീവണ്ടികളിലും ഘട്ടംഘട്ടമായി ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കാൻ റെയിൽവേ തീരുമാനിച്ചു. മാർച്ച് 10 മുതൽ മേയ് ഒന്നുവരെയുള്ള കാലയളവിലായിരിക്കും ജനറൽ കോച്ചുകൾ പൂർണമായി പുനഃസ്ഥാപിക്കുക. ചെന്നൈ സെൻട്രൽ-യശ്വന്ത്പുർ എക്സ്‌പ്രസ്, ചെന്നൈ-ബെംഗളൂരു എക്സ്‌പ്രസ്, ചെന്നൈ-മൈസൂർ എക്സ്‌പ്രസ് എന്നിവയിലാണ് 10 മുതൽ ജനറൽ കോച്ചുകൾ കൂട്ടിച്ചേർക്കുക.

16 മുതൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുന്ന തീവണ്ടികൾ


  • 🚂 ചെന്നൈ-തിരുവനന്തപുരം എക്സ്‌പ്രസ് (12697), 
  • 🚂 എഗ്‌മോർ-മംഗളൂരു എക്സ്‌പ്രസ് (16179), 
  • 🚂 ചെന്നൈ-മംഗളൂരു മെയിൽ (12601), 
  • 🚂 ചെന്നൈ സെൻട്രൽ-തിരുവനന്തപുരം മെയിൽ (12623), 
  • 🚂 ചെന്നൈ സെൻട്രൽ-തിരുവനന്തപുരം എക്സ്‌പ്രസ് (12695), 
  • 🚂 മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്‌പ്രസ്, 
  • 🚂 മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്‌പ്രസ്, 
  • 🚂 പാലക്കാട്-തിരുനെൽവേലി പാലരുവി എക്സ്‌പ്രസ്, 
  • 🚂 മംഗളൂരു-പുതുച്ചേരി എക്സ്‌പ്രസ്.

ഏപ്രിൽ ഒന്നുമുതൽ പുനഃസ്ഥാപിക്കുന്ന തീവണ്ടികൾ




  • 🚂 ചെന്നൈ സെൻട്രൽ-തിരുവനന്തപുരം എക്സ്‌പ്രസ് (12695), 
  • 🚂 ചെന്നൈ -മംഗളൂരു വെസ്റ്റ് കോസ്റ്റ് (22637),
  • 🚂 എഗ്‌മോർ-കൊല്ലം അനന്തപുരി (16723),
  • 🚂 എഗ്‌മോർ-ഗുരുവായൂർ (16127), 
  • 🚂 എഗ്‌മോർ-കൊല്ലം (16101), 
  • 🚂 ചെന്നൈ സെൻട്രൽ-മംഗളൂരു എക്സ്‌പ്രസ് (12695), 
  • 🚂 ചെന്നൈ-സെൻട്രൽ ആലപ്പുഴ എക്സ്‌പ്രസ് (22639) 
  • 🚂 എഗ്‌മോർ-മംഗളൂരു (16159), 
  • 🚂 ചെന്നൈ സെൻട്രൽ-പാലക്കാട് എക്സ്‌പ്രസ് (16159), 
  • 🚂 കോയമ്പത്തൂർ-മംഗളൂരു എക്സ്‌പ്രസ് (16323), 
  • 🚂 കോയമ്പത്തൂർ-മംഗളൂരു ഇന്റർസിറ്റി (22610), 
  • 🚂 കോയമ്പത്തൂർ-കണ്ണൂർ എക്സ്‌പ്രസ് (16608), 
  • 🚂 മധുര-തിരുവന്തപുരം അമൃത എക്സ്‌പ്രസ് (16344), 
  • 🚂 വെസ്റ്റ്‌കോസ്റ്റ്, 
  • 🚂 വേണാട് എക്സ്‌പ്രസ്, 
  • 🚂 നിലമ്പൂർ-കോട്ടയം എക്സ്‌പ്രസ്, 
  • 🚂 കൊച്ചുവേളി അന്ത്യോദയ എക്സ്‌പ്രസ്, 
  • 🚂 കണ്ണൂർ-കോയമ്പത്തൂർ, 
  • 🚂 മംഗളൂരു-കോഴിക്കോട് എക്സ്‌പ്രസ്, 
  • 🚂 പരശുറാം എക്സ്‌പ്രസ്, 
  • 🚂 വഞ്ചിനാട് എക്സ്‌പ്രസ്, 
  • 🚂 എറണാകുളം-കണ്ണൂർ എക്സ്‌പ്രസ്,
  • 🚂 ആലപ്പുഴ-കണ്ണൂർ എക്സ്‌പ്രസ്, 
  • 🚂 ഗുരുവായൂർ-തിരുവനന്തപുരം എക്സ്‌പ്രസ്.

Post a Comment

Previous Post Next Post