ഗതാഗതം നിരോധിച്ചു



കൂടത്തായി: കൂടത്തായി-കോടഞ്ചേരി റോഡിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് 10 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ വാഹന ഗതാഗതം പൂർണമായി നിരോധിച്ചു. 


കോടഞ്ചേരി ഭാഗത്തേക്കും തിരിച്ചും സഞ്ചരിക്കുന്ന വാഹനങ്ങൾ ഓമശ്ശേരി-കോടഞ്ചേരി റോഡുവഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.

Post a Comment

Previous Post Next Post