ഓപ്പറേഷൻ ഫോക്കസ്: ജില്ലയിൽ 767 വാഹനങ്ങൾക്ക്‌ എതിരേ നടപടി


കോഴിക്കോട് : മോട്ടോർവാഹനവകുപ്പ് ഓപ്പറേഷൻ ഫോക്കസിന്റെ ഭാഗമായി ജില്ലയിൽ 767-വാഹനങ്ങൾക്കെതിരേ നടപടി. ഈ മാസം നാലുമുതൽ 10 വരെ നടന്ന പരിശോധനയിൽ മൊത്തം 15,37,300 രൂപ പിഴ ഈടാക്കി.

അനധികൃതമായി ലൈറ്റുകൾ ഘടിപ്പിക്കുക, വാഹനങ്ങളിൽ തീവ്രവെളിച്ചമുള്ള സെർച്ച് ലൈറ്റ് ഘടിപ്പിക്കുക എന്നിവയ്ക്കെതിരേയാണ് പ്രധാനമായും കേസെടുത്തത്.


ട്രാൻസ്പോർട്ട് കമ്മിഷണറുടെ പ്രത്യേക നിർദേശപ്രകാരമാണ് സംസ്ഥാനത്ത് ഓപ്പറേഷൻ ഫോക്കസ് നടത്തുന്നത്

Post a Comment

Previous Post Next Post