കോഴിക്കോട് : നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ വീട്ടിലേക്ക് ഇടിച്ചു കയറി.
നോര്‍ത്ത് കാരശ്ശേരിയിലെ കണ്ടംകുളത്തില്‍ പരീക്കുട്ടിയുടെ വീട്ടിലേക്കാണ് നിയന്ത്രണം വിട്ട വാഹനം ഇടിച്ചു കയറിയത്.
അപകടം നടക്കുന്നതിന് തൊട്ടു മുമ്പ് വരെ കുട്ടികള്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. തലനാരിഴയ്‌ക്കാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു
Tags:
Accident