കോഴിക്കോട്:ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ 23 ന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.
- ഏജന്‍സി ഡെവലപ്പ്മെന്റ് മാനേജര്‍ (യോഗ്യത: ബിരുദം),
- ഗ്രാഫിക് ഡിസൈനര്‍ (യോഗ്യത: +2, ഗ്രാഫിക് ഡിസൈനിംഗില്‍ പരിജ്ഞാനം),
- ഡിജിറ്റല്‍ പ്രസ് ഓപ്പറേറ്റര്‍, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് (യോഗ്യത: +2),
- ഫോട്ടോസ്റ്റാറ്റ് ഓപ്പറേറ്റര്‍, ഹൗസ് കീപ്പര്‍ (യോഗ്യത: എസ്.എസ്.എല്‍.സി),
- സര്‍വ്വീസ് ടെക്നീഷ്യന്‍, ഇലക്ട്രീഷ്യന്‍, എച്ച്.വി.എവി ടെക്നീഷ്യന്‍, പ്ലംബര്‍ (യോഗ്യത: ഐ.ടി.ഐ),
- ഫെസിലിറ്റി എഞ്ചിനിയര്‍, എമര്‍ജന്‍സി മാനേജ്മെന്റ് എക്സിക്യൂട്ടീവ് (യോഗ്യത: ബി.ടെക് മെക്കാനിക് / ബി.ഇ മെക്കാനിക് /ഇ.ഇ.ഇ),
- സെക്യൂരിറ്റി ഗാര്‍ഡ് (യോഗ്യത: എക്സ് സര്‍വീസ്മാന്‍),
- എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ (യോഗ്യത: ബി.എസ്.സി നേഴ്സിംഗ് / ജി.എന്‍.എം),
- ക്വാളിറ്റി അനലിസ്റ്റ് (യോഗ്യത: ഡിഫാം / ബിഫാം),
- അസിസ്റ്റന്റ് മാനേജര്‍ (യോഗ്യത: എഫ്.എം.സി.ജി/ ഫാര്‍മ ഹെല്‍ത്ത്കെയര്‍)
എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റ തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.
പ്രായപരിധി 35 വയസ്.
കുടുതല്‍ വിവരങ്ങള്‍ക്ക്: calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.
ഫോണ്‍ - 0495 2370176.
Tags:
Job