കോഴിക്കോട്:KSRTC സ്വിഫ്റ്റ്നു കീഴിൽ പുതുതായി തുടങ്ങിയ അഞ്ച് കോഴിക്കോട് - തിരുവനന്തപുരം സ്വിഫ്റ്റ് ഡീലക്സ് ബൈപ്പാസ് റൈഡർ സർവീസുകളുടെ സമയക്രമം ചുവടെ
കോഴിക്കോട് ➡️ തിരുവനന്തപുരം
⏹️ 03:34AM വഴി : തൃശൂർ, വൈറ്റില ഹബ്, ആലപ്പുഴ കൊമ്മാടി, കൊല്ലം അയത്തിൽ
Read also: മിഠായി തെരുവും വലിയങ്ങാടിയും കടലും ഒരുമിച്ച കാണാം, നഗരസഭാ ചുമരിൽ വരകളിൽ തീർക്കുന്നത് വിസ്മയം
⏹️ 07:34AM. വഴി : തൃശൂർ, വൈറ്റില ഹബ്, ആലപ്പുഴ കൊമ്മാടി, കൊല്ലം അയത്തിൽ
⏹️ 10:00AM വഴി : തൃശൂർ, മുവാറ്റുപുഴ, കോട്ടയം, കൊട്ടാരക്കര ഫീഡർ സ്റ്റേഷൻ
⏹️ 07:59PM. വഴി : തൃശൂർ, മുവാറ്റുപുഴ, കോട്ടയം, കൊട്ടാരക്കര ഫീഡർ സ്റ്റേഷൻ
⏹️ 11:31PM. വഴി : തൃശൂർ, വൈറ്റില ഹബ്, ആലപ്പുഴ കൊമ്മാടി, കൊല്ലം അയത്തിൽ
തിരുവനന്തപുരം ➡️ കോഴിക്കോട്
⏹️ 12:34AM വൈറ്റില ഹബ് വഴി
⏹️ 01:03AM കോട്ടയം വഴി
⏹️ 11:03AM കോട്ടയം വഴി
⏹️ 03:03PM കോട്ടയം വഴി
⏹️ 07:33PM വൈറ്റില ഹബ് വഴി
www.online.keralartc.com എന്ന സൈറ്റിൽ നിന്നോ 'ENTE KSRTC ' അപ്ലിക്കേഷനിൽ നിന്നോ മുൻകൂട്ടി സീറ്റുകൾ റിസേർവ് ചെയ്യാവുന്നതാണ്....
Tags:
KSRTC