നരിക്കുനി: ഇരുവൃക്കകളും തകരാറിലായ 25-കാരനായ പുതുക്കുടി പറമ്പത്ത് രജിലേഷിന്റെ ചികിത്സയ്ക്കായി പണം സ്വരൂപിക്കുന്നതിനായി നരിക്കുനി റൂട്ടിലോടുന്ന ബസുകൾ വ്യാഴാഴ്ച കാരുണ്യയാത്ര നടത്തും. യാത്ര വ്യാഴാഴ്ച രാവിലെ നരിക്കുനി ബസ്‌സ്റ്റാൻഡിൽ ഫ്ളാഗ് ഓഫ് ചെയ്യും. യാത്രക്കാരുടേയും നാട്ടുകാരുടേയും സഹകരണമുണ്ടാവണമെന്ന് ചെയർമാൻ സി.കെ. സലീമും കൺവീനർ പി.സി. ബാബുവും ആവശ്യപ്പെട്ടു.
Read also: വരുന്നൂ ‘എം.വി. ബേപ്പൂർ സുൽത്താൻ’