ഇന്ന് ( ചൊവ്വാഴ്ച) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും




കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ ഇന്ന് (22/നവംബർ/2022 ചൊവ്വ) വൈദ്യുതി മുടങ്ങും.

ജില്ലയിലെ 6 സെക്ഷനുകൾക്ക് കീഴിലെ 46 ട്രാൻസ്ഫോർമറുകൾക്ക് കീഴിയിലാൺ വെദ്യുതിമുടക്കം
 

രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ : എരഞ്ഞിക്കൽ സെക്‌ഷൻ പരിധിയിൽ പുറക്കാട്ടിരി, കച്ചേരി, മുക്കംകടവ്, പാലോറ, മാക്കഞ്ചേരി, പുതുക്കാട്ടുകടവ്, നടുത്തുരുത്തി.

രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ: താമരശ്ശേരി സെക്‌ഷൻ പരിധിയിൽ കുടുക്കിലുമ്മാരം, അമ്പോക്കിൽ, ഇറച്ചിപ്പാറ, ടൈഗർ ഹിൽ.
രാവിലെ ഏഴ് മുതൽ വൈകീട്ട് മൂന്ന് വരെ: എടച്ചേരി സെക്‌ഷൻ പരിധിയിൽ മുതുവടത്തൂർ, കുനിങ്ങാട്, അരങ്ങ്, പാറോത്ത് പീടിക, കറാമ, കുഞ്ഞല്ലൂർ.

രാവിലെ ഒമ്പതര മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് വരെ: കൊടുവള്ളി സെക്‌ഷൻ പരിധിയിൽ തലപ്പെരുമണ്ണ, പുൽപ്പറമ്പ് മുക്ക്.

രാവിലെ ഏഴ് മുതൽ പന്ത്രണ്ട് വരെ: അത്തോളി സെക്‌ഷൻ പരിധിയിൽ വേട്ടുവച്ചേരി, ഉള്ളൂർ കയർ സൊസൈറ്റി, കുട്ടോത്ത്, മംഗലശ്ശേരി തായം.

രാവിലെ പതിനൊന്നുമുതൽ ഉച്ചയ്ക്ക് രണ്ട് വരെ: അത്തോളി സെക്‌ഷൻ പരിധിയിൽ പള്ളിക്കുന്ന്, ഉള്ളൂർ.

രാവിലെ ഒമ്പത്‌ മുതൽ ഉച്ചയ്ക്ക് രണ്ട് വരെ: ചേളന്നൂർ സെക്‌ഷൻ പരിധിയിൽ ചേളന്നൂർ 7/6, നൂഞ്ഞോടിത്താഴം, അമ്പലത്തുകുളങ്ങര, മാക്കാടത്ത്, എ.കെ.കെ.ആർ. സ്കൂൾ, കുമാരസ്വാമി, പുളിബസാർ, വൈലോറ.


ഉച്ചയ്ക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെ: ചേളന്നൂർ സെക്‌ഷൻ പരിധിയിൽ കോറോത്ത് പൊയിൽ, ചിറ്റടിമുക്ക്, അംഗത്തായി, അമ്പലപ്പാട്. ബീച്ച് സെക്‌ഷൻ പരിധിയിൽ വെസ്റ്റ്‌കല്ലായി, പള്ളിക്കണ്ടി, കുണ്ടുങ്ങൽ, അഴീക്കൽ റോഡ്, വട്ടാംപൊയിൽ.

രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ: കല്ലായി സെക്‌ഷൻ പരിധിയിൽ ഈസ്റ്റ് കല്ലായി, വട്ടാംപൊയിൽ. മാങ്കാവ് സെക്‌ഷൻ പരിധിയിൽ അയ്യപ്പൻകാവ് ശ്മശാനപരിസരം.

Post a Comment

Previous Post Next Post