കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (18/ഡിസംബർ/2022 ഞായർ) വൈദ്യുതി മുടങ്ങും.
ഒമ്പതു മുതൽ നാലു വരെ : കുറ്റ്യാടി സെക്‌ഷൻ: കുറ്റ്യാടി ടൗൺ, താലൂക്ക് ആശുപത്രി.
ഒമ്പതു മുതൽ അഞ്ചു വരെ : ബീച്ച് സെക്‌ഷൻ പരിധിയിൽ കോടതി പരിസരം, ചെറൂട്ടി റോഡ്, ആനക്കുളം, ലോറി സ്റ്റാൻഡ് '
ഒമ്പതു മുതൽ ആറു വരെ : നടുവണ്ണൂർ സെക്‌ഷൻ : നടുവണ്ണൂർ എസ്.ബി.ഐ. പരിസരം, ഉപ്പൂത്തി മുക്ക്.
Read also: കോഴിക്കോടിന്റെ കൊച്ചുവേളിയാവാൻ കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ
Tags:
Electricity Cut