നാളെ ( ചൊവ്വാഴ്ച്ച) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും



കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (20/ഡിസംബർ/2022 ചൊവ്വ) വൈദ്യുതി മുടങ്ങും.

രാവിലെ 7 മുതൽ വൈകീട്ട് 3 വരെ : ആനപ്പാറ, കോട്ടയ്ക്കൽ, കൊടപ്പുറം, പട്ടിണിക്കര.∙ 

രാവിലെ 8 മുതൽ വൈകീട്ട് 8 വരെ : കുറ്റ്യാടി ഗവ. ഹോസ്പിറ്റൽ, കുറ്റ്യാടി ടൗൺ, പൊലീസ് സ്റ്റേഷൻ.∙ 
രാവിലെ 8 മുതൽ വൈകീട്ട് 5.30 വരെ: പെരുവഴിക്കടവ്, തെഞ്ചേരി, ബൈമി ഫ്ലോർ മിൽ.

രാവിലെ 8.30 മുതൽ വൈകീട്ട് 4 വരെ: കേദാരം, പൊക്കുന്ന് മല, വാര്യമഠം, നന്മണ്ട ക്രഷർ.∙


രാവിലെ 9 മുതൽ വൈകീട്ട് 5 വരെ: പൊയിങ്ങതാഴെ, തൈക്കണ്ടി മീത്തൽ, പാണാണ്ടി താഴം, നുഴഞ്ഞിലക്കുന്ന്, വെള്ളാരംകണ്ടി, അടുക്കമല, മടവൂർ പഞ്ചായത്ത് ഓഫിസ് പരിസരം.∙

രാവിലെ 9.30 മുതൽ വൈകീട്ട് 3.30 വരെ: ഒളയമ്മൽ മോർ ആൻഡ് മോർ, ഒളയമ്മൽ മിൽ, ഒളയമ്മൽ ടൗൺ, മുന്നൂർക്കയിൽ, അടിയോടി മുക്ക്, ചീക്കിലോട് ഹെൽത്ത് സെന്റർ.

Post a Comment

Previous Post Next Post