അമിത വേഗതയിലെത്തിയ കാര്‍ ലോറിക്കുള്ളിലേക്ക് ഇടിച്ചു കയറി മൂന്നുപേര്‍ക്ക് പരുക്ക്



താമരശ്ശേരി: അമിത വേഗതയിലെത്തിയ കാര്‍ ലോറിക്കുള്ളിലേക്ക് ഇടിച്ചു കയറി മൂന്നുപേര്‍ക്ക് പരുക്ക്. കാര്‍ യാത്രക്കാരും കോഴിക്കോട് തൊണ്ടയാട് സ്വദേശികളുമായ ഷിബി (42), ജംഷീര്‍, ലോറി ഡ്രൈവര്‍ വെസ്റ്റ് പുതുപ്പാടി സ്വദേശി ആഷിഖ്(36) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരുക്കേറ്റ ഷിബിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുമാറ്റി.

Read alsoമിഠായി കടലാസുകൊണ്ട് സുധീഷ് പയ്യോളി ഗിന്നസ് ബുക്കിലേക്ക്

Post a Comment

Previous Post Next Post