നാളെ (ശനിയാഴ്ച) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും



കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (17/ഡിസംബർ/2022 ശനി) വൈദ്യുതി മുടങ്ങും.

ഏഴുമുതൽ മൂന്നുവരെ: 
  • കൊടുവള്ളി സെക്‌ഷൻ: മാത്തുപൊയിൽ താഴം, സഹകരണമുക്ക്, വരുംകാലമല, കൊടവാൻമുഴി.
എട്ടുമുതൽ അഞ്ചുവരെ: 
  • കൂട്ടാലിട സെക്‌ഷൻ: പാത്തിപ്പാറ, ചെടികുളം.

ഒമ്പതുമുതൽ ഒന്നുവരെ:
  • താമരശ്ശേരി സെക്‌ഷൻ: താമരശ്ശേരി ചെക്ക് പോസ്റ്റ്, അറമുക്ക്, അമ്പായത്തോട്, പുല്ലാഞ്ഞിമേട്, ടൈഗർ ഹിൽ, അമ്പോക്കിൽ, ഉണ്ണികുളം പരിധിയിൽ കപ്പുറം, കണ്ണോറകണ്ടി, മാളൂറുമൽ, കപ്പുറം അങ്കണവാടി പരിസരം.∙
രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ
  • പെരുമണ്ണ പരിധിയിൽ പുത്തൂർമഠം, അമ്പിലോളി, തേട്ടത്തിൽ, ഇല്ലത്തുതാഴം.

Post a Comment

Previous Post Next Post