കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവ വേദികളിലെ പാർക്കിങ് ക്രമീകരണങ്ങൾ:
●വിക്രം മൈതാനത്തേക്കുള്ള വാഹനങ്ങൾ ടെക്‌നിക്കൽ സ്കൂൾ ഗ്രൗണ്ട്, പോളിടെക്‌നിക്ക് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
●സെന്റ് മൈക്കിൾസ് സ്‌കൂൾ–- പാർക്കിങ് വെസ്റ്റ്ഹിൽ എൻജിനിയറിങ് കോളേജ് ഗ്രൗണ്ടിൽ.
●ഫിസിക്കൽ എഡ്യുക്കേഷൻ ഗ്രൗണ്ട്, കാരപ്പറമ്പ് ജിവിഎച്ച്‌എസ്‌എസ്–- -വേങ്ങേരി പച്ചക്കറി മാർക്കറ്റ്.
●എരഞ്ഞിപ്പാലം മർക്കസ് എച്ച്‌എസ്‌എസ്–- സരോവരം.
●നടക്കാവ് ജിവിഎച്ച്‌എസ്‌എസ്–- മനോരമയുടെ എതിർവശത്തുള്ള ഗ്രൗണ്ട്.
●പ്രൊവിഡൻസ് സ്കൂൾ–- നോർത്ത് ബീച്ച്
●സെന്റ് വിൻസെന്റ് കോളനി സ്‌കൂൾ–- സരോവരം ജങ്ഷന് എതിർവശം.
●എസ്‌കെ പൊറ്റെക്കാട്ട് ഹാൾ–- പറയഞ്ചേരി ബോയ്സ് സ്കൂൾ.
●തളി സാമൂതിരി സ്‌കൂൾ ഗ്രൗണ്ട്, ഹാൾ–-- സാമൂതിരി സ്‌കൂൾ ഗ്രൗണ്ട്.
-●ഗണപത് എച്ച്‌എസ്‌എസ്–-- ഗണപത് സ്‌കൂൾ ഗ്രൗണ്ട്.
●ചാലപ്പുറം അച്യുതൻ ജിഎൽപിഎസ്,- അച്യുതൻ ഗേൾസ് സ്‌കൂൾ–- അച്യുതൻ ഗേൾസ് സ്‌കൂളിന് എതിർവശം.
●പരപ്പിൽ എംഎംഎച്ച്‌എസ്‌എസ്–- കോതി സൗത്ത് ബീച്ച്
●ഗുജറാത്തി ഹാൾ–- ഗുജറാത്തി ഹാൾ ഗ്രൗണ്ട്
●സെന്റ് ജോസഫ്‌സ് ബോയ്‌സ് എച്ച്‌എസ്‌എസ്–- സെന്റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂൾ ഗ്രൗണ്ട്.
●ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്‌എസ്‌എസ്–- ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്‌കൂൾ ഗ്രൗണ്ട്.
●സെന്റ് ആന്റണീസ് യുപിഎസ്–- സെന്റ് ആന്റണീസ് യുപി ഗ്രൗണ്ട്.
●ടൗൺഹാൾ –- കോംട്രസ്റ്റ് ഗ്രൗണ്ട്.
Tags:
Kalolsavam